കോഹ്‌ലി നായകനാകുന്നത് തടഞ്ഞത് ശ്രീനിവാസൻ

virat
2011 അവസാനം ഓസ്ട്രേലിയയിൽ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം 3 ടെസ്റ്റുകള്‍ തോറ്റതിന് ശേഷം, അവരെ സന്ദര്‍ശിച്ചു മടങ്ങിയ സെലക്ടര്‍മാര്‍ ടീമിന് ഗുണം ചെയ്യുന്ന ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ടീമില്‍ ഉണ്ടായ ഗ്രൂപ്പുകള്‍ തന്നെയാണ് കാരണം.

2008ലെ അണ്ടർ 19 ലോകകപ്പ് വിജയത്തിനും കോഹ്‌ലിയുടെ നായക മികവ് കണ്ടറിഞ്ഞിരുന്നതിനാൽ കോഹ്‌ലിയുടെ പേരാണ് സ്വാഭാവികമായും ഉയർന്നുവന്നത്. ടീം സ്പിരിറ്റ് പുനസ്ഥാപിക്കാൻ യോഗ്യനായ വ്യക്തി എന്നു മനസിലാക്കി സെലക്ടർമാർ എല്ലാവരും കോഹ്‌ലിയെ പിന്തുണച്ചു. എന്നാൽ ബിസിസിഐ പ്രസിഡന്റിന്റെ അനുമതിയില്ലാതെ ടീമിനെ പ്രഖ്യാപിക്കാനാവില്ല. നായകനെ മാറ്റാൻ അദ്ദേഹം അനുമതി നൽകിയില്ല’.

ഒടുവില്‍ 2013 ജൂലൈ 2ന് ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന മൽസരത്തിൽ ആണ് കോഹ്ലി ഇന്ത്യയെ നയിച്ചത്.ധോണിക്ക് പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഇത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close