ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വാതകം ചോര്‍ന്നു

123കോഴിക്കോട് വടകരക്കടുത്ത് നാദാപുരം റോഡില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വാതകം ചോര്‍ന്നു. മിനി ലോറിയും കാറുമായും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഗ്യാസ് ടാങ്കര്‍ റോഡിലേക്ക് മറിഞ്ഞു വീണു. ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോര്‍സ് ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. കാറിലും മിനി ലോറിയിലും ഉണ്ടായിരുന്നവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. കണ്ണൂര്‍ ദേശീയ പാതയില്‍ ഗതാഗതം തിരിച്ചു വിട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close