കെ.എസ്‌.ആര്‍.ടി.സി യാത്രക്കാരനില്‍നിന്ന്‌ കഞ്ചാവു പിടിച്ചു

2bകെ.എസ്‌.ആര്‍.ടി.സി ബസില്‍ കഞ്ചാവ്‌ കടത്താനുള്ള ശ്രമത്തിനിടയില്‍ യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കുമളിയില്‍നിന്ന്‌ എറണാകുളത്തേക്കു പോവുകയായിരുന്ന ബസ്‌ മുണ്ടക്കയത്ത്‌ എത്തിയപ്പോഴാണ്‌ യുവാവ്‌ പിടിയിലായത്‌. രണ്ടു കിലോയോളം കഞ്ചാവും പോലീസ്‌ പിടിച്ചെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close