കെഎസ്ആർടിസി ബസ് കാറിലിടിച്ച് രണ്ടു മരണം

10394824_686964501379208_308430861720050579_nഇടുക്കി മുട്ടം വള്ളിപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് രണ്ടു മരണം. മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close