കുവൈത്തിൽ മുസ്‌ലിം പള്ളിയിൽ ചാവേർ സ്ഫോടനം; 13 പേർ കൊല്ലപ്പെട്ടു

11124525_835598846515772_1486910317_n
കുവൈത്തിൽ മുസ്‌ലിം പള്ളിയിൽ ചാവേർ സ്ഫോടനം. വെള്ളിയാഴ്ച നമസ്കാരത്തിനിടെ കുവൈത്തിലെ മുസ്‌ലിം പള്ളിയിൽ ചാവേർ സ്ഫോടനം. ചാവേർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി ആദ്യ റിപ്പോർട്ട്. 30 പേർക്ക് പരുക്കേറ്റു. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്.

11652207_835598856515771_642837467_n

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close