കോവൂർ കുഞ്ഞുമോൻ എംഎൽഎ സ്ഥാനം രാജിവച്ചു ആർഎസ്പി പിളർപ്പിലേക്ക്

61kovoorkunjumon

കുന്നത്തൂർ എംഎൽഎയും ആർഎസ്പി നേതാവുമായ കോവൂർ കുഞ്ഞുമോൻ എംഎൽഎ സ്ഥാനം രാജിവച്ചു. ബാർ കേസിലും സോളർ

കേസിലും പെട്ട് നട്ടം തിരിയുന്ന യുഡിഎഫ് സർക്കാരിന് ഇരുട്ടടിയായി കോവൂർ കുഞ്ഞുമോന്റെ രാജി. രാജിക്കത്ത് അവിടെവച്ചാണ് കൈമാറിയത്.

നിലവിലെ സാഹചര്യത്തിൽ ആത്മാഭിമാനമുള്ള ഒരാൾക്കും യുഡിഎഫിൽ തുടരാനാകില്ലെന്ന് കോവൂർ കുഞ്ഞുമോൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഡിഎഫിലേക്ക് പോയത് എല്ലാവരും കൂട്ടായിട്ടെടുത്ത തീരുമാനമായിരുന്നെങ്കിലും തനിക്ക് ഒരിക്കലും യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close