ലിസിയും കളരി പഠനവും

123

1234കഴിഞ്ഞ രണ്ടാഴ്ചയായി ലിസി കളരി അഭ്യസിക്കുകയാണ്.പോണ്ടിച്ചേരിയില്‍ ആദിശക്തിയില്‍ നടക്കുന്ന വര്‍ക്സ്ഷോപ്പില്‍ ആണ് ലിസ്സിയുടെ കളരി പഠനം. കേരളത്തിന്റെ തനതു ആയോധന കലയുടെ പിന്നിലുള്ള സയന്‍സ് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും ,ഇതുമൂലം ശരീരത്തിനും മനസ്സിനും വല്ലാത്ത ശാന്തിയും സുഖവും നല്‍കുന്നു എന്നും അവര്‍ പറയുന്നു. സ്ഥിരമായി യോഗ പരിശീലനം നടത്തുന്ന വ്യക്തി എന്ന  നിലയില്‍ ,യോഗയേക്കാള്‍ നല്ലത് കളരി തന്നെയായി തനിക്കു അനുഭവപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close