7000 കണ്ടിയുടെ ട്രെയിലര്‍ റിലീസ് ബഹിരാകാശത്ത്

12072602_833800546741529_2194118441943996250_n
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വമ്പന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും സംഘവും. പുതിയ ചിത്രമായ ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടിയ്ക്കു വേണ്ടിയാണ് അമ്പരപ്പിക്കുന്ന പരീക്ഷണത്തിന് ഇവര്‍ ഒരുങ്ങുന്നത്.സിനിമയുടെ ട്രെയിലര്‍ ബഹിരാകാശത്ത് റിലീസ് ചെയ്യാനാണ് പരീക്ഷണത്തിന് ഇവര്‍ ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 30ന് മൂന്നാറില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സ്‌പേസ് ബലൂണിന്റെ സഹായത്തോടെയാണ് പരീക്ഷണം. ഗോ പോ കാമറ ഘടിപ്പിച്ച ബലൂണില്‍ ബഹിരാകാശത്തേക്ക് അയച്ചാകും റീലീസ്. കുസാറ്റിലെ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് പരീക്ഷണം നടപ്പിലാക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close