ലൈലാ ഓ ലൈലയുടെ ആദ്യ ഗാനം പുറത്തിറങ്ങി

Laila-O-Laila-1മോഹന്‍ലാല്‍-ജോഷി അമലാ പോള്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന “ലൈലാ ഓ ലൈല” യുടെ മ്യൂസിക് ലോഞ്ച് കൊച്ചിയില്‍ നടന്നു. ഗോപീ സുന്ദര്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ അടങ്ങിയ സിഡി തമി‍ഴ് സംവിധായകന്‍ വിജയ് മോഹന്‍ലാലിന് കൈമാറി. ഗാനങ്ങളുടെ വിതരണാവകാശം മ്യൂസിക് 24X7 ആണ്.അപ്പങ്ങളെമ്പാടും ഫെയിം അന്ന കത്രീനയും ഗോപി സുന്ദറും ചേര്‍ന്ന് രചിച്ച ഒരു ഗാനത്തിന്റെ വിഡിയോയും ചടങ്ങില്‍ റിലീസ് ചെയ്തു.അന്ന കത്രീന തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത് .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close