മോഹന്‍ലാല്‍ -മേജര്‍ രവി ചിത്രത്തില്‍ സായി പല്ലവി ഇല്ല

12181753_186372375037146_477658680_n1971ലെ ഇന്ത്യ – പാകിസ്ഥാന്‍ യുദ്ധം വിഷയമാക്കി മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തുന്നു എന്ന വാര്‍ത്ത വളരെ പെട്ടന്നാണ് പരന്നത്. എന്നാല്‍ ആ വാര്‍ത്തയെ നിഷേധിച്ച്‌ സംവിധായകന്‍ മേജര്‍ രവി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. എവിടെ നിന്നാണ് ഇത്തരത്തിലെ വാര്‍ത്തകള്‍ വരുന്നത് എന്ന് അറിയില്ല. ഞാന്‍ ഇപ്പോള്‍ അത്തരം വാര്‍ത്തകളെ ഗൗനിക്കാറേയില്ല. മോഹന്‍ലാല്‍ ആണ് ഈ ചിത്രത്തിലെ നായകന്‍. അതല്ലാതെ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെയും ഇത് വരെ തീരുമാനിച്ചിട്ടില്ല. – മേജര്‍ രവി പ്രതികരിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close