മലയാളികളുടെ പ്രിയ ‘ഗൗണ്ടർ’ ഗുരുതരാവസ്ഥയിൽ

11540947_1638282773051994_9139159468322477731_n
മലയാളികളുടെ പ്രിയ ‘ഗൗണ്ടർ’ വിനു ചക്രവർത്തി ഗുരുതരാവസ്ഥയിൽ. ‘ഗൗണ്ടർ’ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ തമിഴ് താരം വിനു ചക്രവർത്തി ഗുരുതരാവസ്ഥയിൽ. ചെന്നൈിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലാക്കുകയായിരുന്നു. ഉയർന്ന രക്തസമ്മർദ്ധവും ഷുഗറുമാണ് ആരോഗ്യസ്ഥിതി വഷളാകാൻ കാരണമായത്. രണ്ടാംദിവസവും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തമിഴിലെ പ്രമുഖതാരങ്ങൾ അദ്ദേഹത്തെ കാണാനായി ആശുപത്രിയിലെത്തി.
11540947_1638282773051994_9139159468322477731_n

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close