സജീവമായി മംമ്തയുടെ തിരിച്ചുവരവ്

mamta 2 noora with love

രണ്ടാം തവണയും വില്ലനായെത്തിയ ക്യാന്‍സര്‍ രോഗത്തെ മറികടന്ന് മംമ്ത സിനിമയില്‍ സജീവമാകുന്നു. ടു നൂറ വിത്ത് ലവ്  എന്ന ചിത്രത്തിലൂടെയാണ് മംമ്ത തിരിച്ചുവരവിന് ഒരുങ്ങുന്നത്. അനില്‍ബാബു സംവിധാന കൂട്ടുകെട്ടിലെ ബാബു നാരായണന്‍ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മുകേഷ്, കനിഹ, അര്‍ച്ചനകവി , അംബിക, ക്രിഷ് ജെ സത്താര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജി എസ് അനിലിന്‍റെതാന് തിരക്കഥ. അഴകപ്പനാണ് ക്യാമറ. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് മോഹന്‍ സിത്താരയാണ്. പശ്ചാത്തലസംഗീതം ഒരുക്കുന്നത് ഗോപിസുന്ദറാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close