സുക്കര്‍ബര്‍ഗ് അച്ഛനാകാൻ പോകുന്നു

Mark-Zuckerberg.jpg.image.784.410ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കര്‍ബര്‍ഗ് ഒരു പെൺകുഞ്ഞിന്റെ അച്ഛനാകാൻ പോകുന്നു.സുക്കർബർഗിന്റെ ഔദ്യോഗിക പേജിൽ ഭാര്യ പ്രിസ്‌കിലയുമൊത്തുള്ള ചിത്രത്തിനു താഴെയാണ് സുക്കര്‍ബര്‍ഗ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കുറിപ്പിട്ടത്.
തന്റെ ജീവിതത്തിലെ അസുലഭ നിമിഷമാണ്. തന്റെ ജീവിതത്തില്‍ ഇത് പുതിയൊരു അധ്യയമായിരിക്കുമിതെന്നും സുക്കർബർഗ് വ്യക്തമാക്കി.

Priscilla and I have some exciting news: we're expecting a baby girl!This will be a new chapter in our lives. We've…

Posted by Mark Zuckerberg on Friday, July 31, 2015

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close