ഛത്തീസ്ഗഡില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ഛത്തീസ്ഗഡിലെ ബസ്തറില്‍ നാലു മാവോയിസ്റ്റുകളെ പോലീസ് വധിച്ചു. ബിജാപുരിലെ തുംനര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

ഉകേഷ്, ഗാന്‍ഗല്ലൂരില്‍ മേഖലയിലെ മാവോയിസ്റ്റ് കമാന്‍ഡര്‍ രാജു എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് ഒരു തോക്കും പോലീസ് കണ്ടെടുത്തു.

Show More

Related Articles

Close
Close