എംജി സർവകലാശാല ഓഫ് കാമ്പസ് അടച്ചു പൂട്ടാൻ ഗവർണറുടെ ഉത്തരവ്

m-g-university-510മഹാത്മാഗാന്ധി സർവകലാശാല ഓഫ് കാമ്പസ് സെന്‍ററുകൾ അടച്ചു പൂട്ടാൻ ഗവർണർ ഉത്തരവിട്ടു. സർക്കാർ അനുവാദം ഇല്ലാത്ത എല്ലാ ഓഫ് കാമ്പസ് സെന്‍ററുകളും പൂട്ടാനാണ് ചാൻസിലർ കൂടിയായ ഗവർണർ ഉത്തരവിട്ടിരിക്കുന്നത്. ആകെയുണ്ടായിരുന്ന 133 ഓഫ് കാമ്പസ് സെന്‍ററുകളിൽ 78 എണ്ണം നേരത്തെ തന്നെ പൂട്ടിയിരുന്നു. ഇന്ന് ബാക്കി 55ും കൂടി പൂട്ടും.സർവകലാശാലയുടെ അധികാര പരിധിയിലുള്ള സെന്‍ററുകളാണ് ഇപ്പോൾ അടയ്ക്കുന്നത്. ഗവർണറുടെ ഉത്തരവ് സർവകലാശാലയ്ക്ക് ലഭിച്ചു. എന്നാൽ, ഇപ്പോൾ ഉള്ള വിദ്യാർഥികൾക്ക് പകരം സംവിധാനം ഒരുക്കുെന്നും അവർക്ക് പഠനകാര്യത്തിൽ ബുദ്ധിമുട്ടുണ്ടാകില്ലെന്നും സർവകലാശാല വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close