മൽസ്യത്തൊഴിലാളികളെ മോചിപ്പിച്ചു

dfr
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിൽ റഷ്യയിൽ നടത്തിയ കൂടിക്കാഴ്ചയിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.തടവിലായിരുന്ന 163 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു
രണ്ടു ജയിലുകളിലായി കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത മുന്നു കുട്ടികളടക്കമുള്ളവരെയാണ് മോചിപ്പിച്ചത്.
ലാൻധി, മാലിർ ജയിലുകളിൽ തടവിലാക്കപ്പെട്ടവരാണ് മോചിപ്പിക്കപ്പെട്ടത്. 11 വയസ്സു പ്രായമുള്ള ഒരു കുട്ടിയും ഇവരിലുൾപ്പെടുന്നതായി സിന്ധ് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് കൊണ്ടുവരുന്ന ഇവരെ ഇന്ത്യൻ അധികൃതർക്ക് കൈമാറും. സമ്മാനങ്ങളും പണവും നൽകിയാണ് ഇവരെ അയയ്ക്കുന്നത്.

.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close