രക്ഷാസമിതി വിപുലീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രി


ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി വികസിപ്പിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. സമകാലിക ലോകസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് രക്ഷാസമിതി പരിഷ്‌കരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രക്ഷാസമിതിയില്‍ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച നേരിട്ട് ആവശ്യമുന്നയിക്കാതെയാണ് നരേന്ദ്രമോഡി സംസാരിച്ചത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോഡി.
ഗാന്ധിജിയെ ഉദ്ധരിച്ചാണു മോദി പ്രസംഗം തുടങ്ങിയത്.ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്കും ഇന്ത്യയ്ക്കും ഒരേ ലക്ഷ്യമാണ്. ഇതാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നിരവധി വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close