അയർലൻഡ്, യുഎസ് സന്ദർശനത്തിനായി മോഡി യാത്ര തിരിച്ചു

107109അയർലൻഡ്, യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു. ഇന്ന് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ എത്തുന്ന മോഡി ഐറിഷ് ഭരണതലവൻ എൻഡ കെന്നിയുമായി കൂടിക്കാഴ്ച നടത്തും. 1956നു ശേഷം അയർലൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോഡി.യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനു മുൻപ് അദ്ദേഹം സിലിക്കൺ വാലി സന്ദർശിക്കും. വിവിധ കമ്പനി സിഇഒമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫേസ്ബുക്ക് സ്ഥാപകൻ സുക്കർബർഗുമായുള്ള കൂടിക്കാഴ്ചയും തീരുമാനിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close