ആരോരുമറിയാതെ വീണ്ടും ഞെട്ടിച്ച് മോഹന്‍ലാല്‍

ഒടിയന് എന്ന ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റം മലയാളികളെ ചലച്ചിത്ര പ്രേമികളെ ഞെട്ടിച്ചതിനു പിന്നാലെയാണ് ,അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങള്‍ കൂടി പുറത്തു വന്നിരിക്കുന്നത്. ഒടിയൻ മാണിക്കാനായി മോഹൻലാൽ നടത്തിയ രൂപമാറ്റം ആണ് ഇപ്പോൾ സിനിമാലോകം ചർച്ച ചെയ്യുന്നത്. 51 ദിവസംകൊണ്ടു 18 കിലോ കുറച്ചു ഒടിയൻ മാണിക്കാനായി മോഹൻലാൽ അവതരിച്ചപ്പോൾ ഞെട്ടിയത് മുഴുവൻ സിനിമ ലോകം ആണ്.