സിപിഎം പ്രവര്‍ത്തകന്റെ കൊല: ഒരാള്‍ അറസ്റ്റില്‍

murderകണ്ണൂര്‍: കണ്ണൂര്‍ സിപിഎം പ്രവര്‍ത്തകന്‍ വിനോദിന്റെ കൊലപാതകത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാനൂര്‍ വടക്കേ പൊയിലൂര്‍ സ്വദേശി രജിലേഷിനെയാണ് പൊലീസ് അറസ്റ് ചെയ്തത്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

വിനോദ് കൊല്ലപ്പെട്ട സ്ഥലത്ത് കണ്ട വാള്‍ വിനോദിന്റേത് തന്നെയാണെന്നാണ് പൊലീസും സംശയിക്കുന്നത്.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close