മുല്ലപ്പെരിയാര്‍ ആറിടത്ത് ചോര്‍ച്ച

1545963_282167768656668_6591764369211974248_nമുല്ലപ്പെരിയാര്‍ ഡാമില്‍ ആറിടത്ത് ചോര്‍ച്ച കണ്ടെത്തി. മുല്ലപ്പെരിയാര്‍ ഉപസമിതി നടത്തിയ സന്ദര്‍ശനത്തിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഡാമിന്റെ 16,17,18 ഭാഗങ്ങളിലും ബേബി ഡാമിലുമാണ് ചോര്‍ച്ച കണ്ടെത്തിയത്. ഉപസമിതിയുടെ പരിശോധന നാളേയും തുടരും

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close