രോഹിത് കസറി :മുംബൈ 168/3

34278

2015 IPL ആദ്യ മത്സരത്തിലെ ആദ്യ ബാറ്റിങ്ങില്‍ മുംബൈ കൊല്‍ക്കത്തക്കെതിരെ 168 റണ്‍സ് നേടി. 3 വിക്കറ്റ് നഷ്ടമായി. 65 പന്തില്‍ 98 റണ്‍സ് നേടിയ രോഹിതാണ് ബാറ്റിങ്ങില്‍ മുന്‍പില്‍.12 ഫോറും 4 സിക്സും ഉള്‍പെട്ടതാണ് രോഹിത്തിന്റെ ഇന്നിങ്ങ്സ്. 41 പന്തില്‍ 5 5 റണ്‍സ് അടുത്ത കോറി ആന്ടെര്സന്‍ ശക്തമായ പിന്തുണ നല്‍കി.

മോര്‍ണി മോര്കള്‍ 2 , ഷകീബ് അല്‍ ഹസന്‍ 1 എന്നിങ്ങനെ ആണ് വിക്കറ്റ് നേട്ടം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close