ഒടുവിൽ ഇന്ത്യന്‍സ് ജയിച്ചു

images
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്സിന് ആദ്യ ജയം.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ18 റണ്‍സിനാണ് ഇന്ത്യൻസ് തോല്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില് 7 വിക്കറ്റിന് 209 റണ്‍സ്  നേടി, ലെന്ഡി സിമണ്സിന്റെയും , ഉന്മുക്ത് ചന്ദിന്റെയും അര്‍ധ  സെഞ്ച്വറികളാണ് അവര്‍ക്ക്  കരുത്തായത്. സിംമന്‍സ്  59ഉം ഉന്മുക്ത് 58 ഉം റണ്സെടുത്തു. ക്യാപ്റ്റൻ രോഹിത് ശര്മ 42 റണ്സ് നേടി. 210 റണ്സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന്റെ പോരാട്ടം 20 ഓവറില് 7 വിക്കറ്റിന് 197 ല് അവസാനിച്ചു.  11 പന്തില് 41റണ്സെടുത്ത ഡിവില്ലേഴ്സും 42 റണ്സെടുത്ത ഡേവിഡ് വീസുമാണ്  വന്‍ തോല്‍വി ഒഴിവാക്കിയത്. ക്രിസ് ഗെയില്  10 റണ്സെടുത്ത് പുറത്തായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close