മുംബൈയിൽ കനത്ത മഴ

MumbaiRain1
മുംബൈയിൽ കനത്ത മഴ . നഗരത്തിൽ ജനജീവിതം സ്തംഭിച്ചു.വ്യാഴാഴ്ച മുതൽ ആരംഭിച്ച മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റെയ്ൽ, റോഡ് ഗതാഗതവും താറുമാറായി. പല ട്രെയ്നുകളും സമയം തെറ്റിയാണ് ഓടുന്നത്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറു കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close