മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ചിനെ കുറിച്ച് ഷോര്‍ട്ട് ഫിലിം.

10927745_781384558615269_1586800214_o
ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ചിനെ കുറിച്ച് ഷോര്‍ട്ട് ഫിലിം. അനൂപ് പിള്ളയാണ് ട്രീ ചലഞ്ച് എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍.

ഒരു നല്ല നാളേക്കായി ഒരു നല്ല ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് ഷോര്‍ട്ട് ഫിലിമിന്റെ പിന്നിലെന്ന് സംവിധായകന്‍ അനൂപ് പിള്ള പറയുന്നു.

നവാഗതനായ അനുപ് സംവിധാനം ചെയ്ത ചിത്രം പുതിയ ഒരായിരം നല്ല സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കുന്നു.സാങ്കേതികമികവിലും ദ്യശ്യമനോഹരമായ കാഴ്ച്ചകളാലും മികച്ച ഒരു സ്യഷ്ടിയാണിത്. കഥയും തിരക്കഥയും ജിതിന്‍ തോമസിന്റേതാണ്. ജെമില്‍ മാത്യു സംഗീതം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close