നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

11742994_404407903086711_2177870983282253231_n
നെഹ്റു ട്രോഫി ജലോൽസവം ഇന്നു രാവിലെ 11 ന് ആരംഭിക്കും. ചെറുവള്ളങ്ങളുടെ പ്രാഥമിക മൽസരങ്ങൾക്കുശേഷം ഉച്ചയ്ക്കു രണ്ടിനു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ജലോൽസവം ഉദ്ഘാടനം ചെയ്യും. ചൈനീസ് സ്ഥാനപതി ലി യു ഷെഗ് ആണു മുഖ്യാതിഥി.
മാസ് ഡ്രില്ലിനു ശേഷം 16 ചുണ്ടൻവള്ളങ്ങളാണു നെഹ്റുവിന്റെ കൈയൊപ്പുള്ള വെള്ളിച്ചുണ്ടനു വേണ്ടി പോരാടുക. ഇതുൾപ്പെടെ 63 കളിവള്ളങ്ങളാണു കായൽപ്പരപ്പിനെ മൽസരക്കളമാക്കുക. ഉദ്ഘാടനച്ചടങ്ങുകൾക്കു ശേഷം കളിവള്ളങ്ങളുടെ ഫൈനലും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ഫൈനലും നടക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മൽസരങ്ങൾക്കുശേഷം സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ ബാൻഡിന്റെ സംഗീത പരിപാടിയുണ്ടാകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close