യൊഹാന്‍ ക്രയ്ഫ് വിടവാങ്ങി

ഇതിഹാസ ഫുട്ബോള്‍ താരം യൊഹാന്‍ ക്രയ്ഫ് വിടവാങ്ങി. ബാഴ്‌സലോണയില്‍ ആയിരുന്നു അന്ത്യം . 68 വയസ്സായിരുന്നു .ശ്വാസ കോശ കാന്‍സര്‍  ചികിത്സയിലിരിക്കെയാണ് പരിശീലകനായും ,കളിക്കാരനായും തിളങ്ങിയ ഇതിഹാസത്തിന്റെ വിയോഗം.1991 ല്‍ രണ്ടു തവണ ബൈപ്പാസ് നടത്തുകയും ചെയ്തിരുന്നു.

3 തവണ ബാലന്‍ ഡി ഓര്‍ പുരസ്കാരം നേടിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close