പുതിയ വായ്പാനയം പ്രഖ്യാപിച്ചു.

rbi1

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. വായ്പ്പാ പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്കുകള്‍ 7.5 % ഉം സി ആര്‍ ആര്‍ 4 % ഉം ആയി തുടരും.2016 ജനവരിയോടെ പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിന് താഴെയെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.സമീപകാലത്ത് രണ്ട് തവണയായി ആര്‍ബിഐ റിപ്പോ നിരക്കുകളില്‍ 0.50 പോയന്റ് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ വാണിജ്യ ബാങ്കുകളില്‍നിന്ന് നിരക്കിളവിന് ആനുപാതികമായ പ്രതികരണം ഉണ്ടാകാതിരുന്നതും ആര്‍ബിഐ കണക്കിലെടുത്തുഎന്നുവേണം കരുതാന്‍. ചുരുക്കം ചില ബാങ്കുകള്‍ മാത്രമാണ് പലിശനിരക്കുകളില്‍ നാമമാത്രമായ കുറവ് വരുത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close