കുഞ്ഞ്കുട്ടികളുടെ വേഷ വിധാനത്തില്‍ പോലും കാമം ജനിക്കുന്ന ജനത


കുഞ്ഞ്കുട്ടികളുടെ വേഷ വിധാനത്തില്‍ പോലും കാമം ജനിക്കുന്ന ജനത
ഇത് ആഘോഷ് വൈഷ്ണവം ഒറ്റനവധി മാസികകളുടെയും നായികമാരുടെയും ഫാഷന്‍ പോര്‍ട്ട്ഫോളിയോ ചെയ്തു റെകോര്‍ഡ് ഇട്ട വ്യക്തി. പെരുമ്പാവൂര്‍ സംഭവത്തെ ആസ്പദമാക്കി ഒരുപാട് ഹ്രസ്വചിത്രങ്ങള്‍ പണിപ്പുരയില്‍ ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ രണ്ടു വര്ഷം മുന്‍പ് ആഘോഷ് ചെയ്ത ഈ ഹ്രസ്വചിത്രം അന്നേ ജനത ഏറ്റെടുത്തു അധികാരികളുടെ ശ്രദ്ധയിലേയ്ക്ക് എത്തിയ്ക്കേണ്ടതായിരുന്നു.

agho
പിഞ്ചു കുഞ്ഞുങ്ങളുടെ ശരീരം പോലും കാമത്തിന് വേണ്ടിയ ഉപകരണമാകുന്ന ഈ കാലഘട്ടത്തില്‍ ഒരു കുഞ്ഞ് ചോദ്യം അതാണ് ന്യൂസ് അഥവാ തെക്ക് കിഴക്ക് വടക്ക് പടിഞ്ഞാറു.

sooraj

സൂരജ് സുകുമാര്‍ നായരും പ്രശസ്ത സിനി ആര്‍ടിസ്റ്റ് മഹാലക്ഷ്മിയും ഒന്നിച്ച ഈ ഹ്രസ്വചിത്രം പൊതു സ്ഥലത്തു നടക്കുന്ന അനീതികളെ ചോദ്യം ചെയ്ത ഒന്നാണ്. തിലോത്തമ എന്ന ചിത്രം ഛായാഗ്രഹണം ചെയ്ത ശേഷം ഇപ്പോള്‍ പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ആഘോഷ് ഇപ്പോ. സൂരജ് സുകുമാര്‍ നായരും പരസ്യ ചിത്രങ്ങളും മ്യൂസിക് വീഡിയോകളും മറ്റുമായി സജീവമാണ്.

Show More

Related Articles

Close
Close