സീരിയല്‍ താരം മേഘ്‌നക്ക് മുഖ്യമന്ത്രിയുടെ മറുപടി

GK-kk-aadaranjalikal..സീരിയല്‍ താരം മേഘ്‌നാ വിന്‍സെന്റിന് മുഖ്യമന്ത്രിയുടെ മറുപടി. സീരിയല്‍ താരം മേഘ്‌ന കാറിലിരുന്ന് മേയ്ക്കപ്പ് ഇടാന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിരംഗത്ത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വരുമ്പോള്‍ മേയ്ക്കപ്പ് ഇടെണ്ടെന്നും അല്‍പ്പം അഴുക്ക് പറ്റുന്നത് നല്ലതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മണ്ഡലത്തിലെ കുഴിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അരുവിക്കരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close