കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നു :ഉമ്മൻചാണ്ടി

6933773കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുകയാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജനങ്ങൾക്ക് ഉപകാരപ്രദമായ വികസന പരിപാടികളോട് സി.പി.എം മുഖം തിരിക്കുകയാണ് ചെയ്യുന്നത് . 2006ലെ തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും സി.പി.എമ്മിന് ജയിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് സി.പി.എം ആലോചിക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അന്ധമായ യു.ഡി.എഫ് വിരോധമാണ് സി.പി.എമ്മിനെ ഈ നിലയിൽ എത്തിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിയിൽ യു.ഡി.എഫിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close