മെഡിക്കല്‍ കോളജിന്റെ ഓപ്പറേഷന്‍ തിയറ്ററില്‍ ഓണസദ്യ

028തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍ക്കും മറ്റ്‌ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അണുവിമുക്‌തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തിയേറ്ററില്‍ അവര്‍ പൂക്കളവുമിട്ട്‌ ഓണസദ്യയും വിളമ്പി. ഹൃദോഗവിഭാഗത്തിലെ ഓപ്പറേഷന്‍ തിയറ്ററിലാണ്‌ ഓണാഘോഷം നടന്നത്‌. എന്നാല്‍, അനാസ്‌ഥ കാട്ടി എന്ന വാര്‍ത്തകള്‍ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ നിഷേധിച്ചു. തിയേറ്ററില്‍ സ്‌റ്റാഫിന്‌ ഭക്ഷണം കഴിക്കാനുളള സ്‌ഥലത്താണ്‌ ഓണസദ്യ വിളമ്പിയതെന്നാണ്‌ ഇവരുടെ വാദം. അതേസമയം അറൂനൂറോളം പേര്‍ക്ക്‌ ഇവിടെ സദ്യ വിളമ്പിയത്‌ ന്യായീകരിക്കാനാവില്ലെന്നാണ്‌ വിമര്‍ശകര്‍ പറയുന്നത്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close