വൺറാങ്ക് വൺപെൻഷൻ സർക്കാർ വാക്കുപാലിച്ചു :നരേന്ദ്രമോദി

narendra-modi
സ്വയം വിരമിച്ച സൈനികര്‍ക്കും ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ സര്‍ക്കാര്‍ വാക്കുപാലിച്ചു. പദ്ധതിയെക്കുറിച്ച് തെറ്റായ പ്രചരണങ്ങളാണ് ചിലര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസിനെ പരോക്ഷമായി കുറ്റപ്പെടുത്തി നരേന്ദ്ര മോദി പറഞ്ഞു.ഡൽഹി-ഫരീദാബാദ് മെട്രോ ലൈനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇതോടെ ഇരു പട്ടണങ്ങൾക്കിടയിൽ യാത്ര ചെയ്യുന്ന രണ്ട് ലക്ഷത്തോളം പേരുടെ യാത്രാക്ലേശത്തിന് അറുതിയായി.ഉദ്ഘാടനത്തിന് ശേഷം മോദി മെട്രോയിൽ യാത്ര ചെയ്തു. വയലറ്റ് ലൈനിലെ ജനപത് സ്റ്റേഷനിൽ നിന്നും ഫരീദാബാദിലെ ബഡാ ചൗക്ക് സ്‌റ്റേഷൻ വരെയാണ് അദ്ദേഹം യാത്ര ചെയ്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close