മോദി വാഗ്ദാനം പാലിക്കണമെന്ന് രാഹുൽ: വൺ റാങ്ക് വൺ പെൻഷൻ

003-subtle-light-pattern-background-texture-vol5വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽഗാന്ധി. വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്ദിറിൽ സമരം നടത്തുന്ന സേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ അദ്ദേഹം എല്ലാ പിന്തുണയും വ്യക്തമാക്കി. മോദി വൺ റാങ്ക് വൺ പെൻഷൻ നടപ്പാക്കുമെന്ന്സത്യംചെയ്തിട്ടുണ്ട്. ആ സത്യം മോദി പാലിക്കണം- അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close