ഉള്ളി വാങ്ങുമ്പോഴും ഇനി കണ്ണുനിറയും

00-FB-Share-Pic5
മഹാരാഷ്ട്രയിലെ ലാസല്‍ ഗാവോണില്‍ കഴിഞ്ഞ ദിവസം ഉള്ളിയ്ക്ക് റെക്കോര്‍ഡ് വിലയായണ് രേഖപ്പെടുത്തിയത്. കിലോയ്ക്ക് 55 രൂപയാണ് മൊത്തവില. ഇത് ചില്ലറ വ്യാപാരികളിലെത്തുമ്പോള്‍ 4 മുതല്‍ 7 രൂപയാണ് വില. ഉത്തരേന്ത്യിയില്‍ മഴ കുറഞ്ഞതാണ് ഉള്ളികൃഷിക്ക് തിരിച്ചടിയായത്. മൊത്ത വിപണിയില്‍ 55 രൂപയാകുമ്പോള്‍ വിപണിയില്‍ ഇത് 60 രൂപ കടക്കും. 43 രൂപയായിരുന്ന ഉള്ളിവിലയ്ക്ക് 12 രൂപയ്ക്കധികം വര്‍ധിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close