നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരമെന്ന് സുഷമാ സ്വരാജ്

oommen-chandy
വിദേശ നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ച്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പുനല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമ സ്വരാജ് ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയത്.

പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യമന്ത്രാലയത്തില്‍ ലയിപ്പിച്ച നടപടിയിലുള്ള വിയോജിപ്പും മുഖ്യമന്ത്രി അറിയിച്ചു.പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് കേന്ദ്രം ഉചിതമായ നടപടി കൈക്കൊളളണമെന്നും രണ്ട് മന്ത്രാലയങ്ങളും വെവ്വേറെ നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close