എന്തിന് എന്നെ പിന്നില്‍ നിന്നു കുത്തി ?

padmaja-venugopal2തന്‍റെ അച്ഛനെ ചതിച്ച പോലെ തന്നെയും അവര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് പദ്മജാ വേണുഗോപാല്‍.കാലു പിടിച്ചു വിളിച്ചിട്ടും പല നേതാക്കളും പ്രചാരണത്തിനു വന്നില്ലെന്നും, നേതാക്കളെ ഭയന്ന് ആദ്യഘട്ടത്തിൽ പ്രവർത്തകർ പോലും പ്രചാരണത്തിന് ഉത്സാഹിച്ചില്ലെന്നും, തെരഞ്ഞെടുപ്പിൽ ഈ ഘടകങ്ങളെല്ലാം തന്നെ പ്രതികൂലമായി ബാധിച്ചെന്നും പത്മജ കൂട്ടിച്ചേർത്തു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച കെ.പി.സി.സിയ്ക്കു പരാതി കൊടുക്കുമെന്നും അവർ പറഞ്ഞു.

Show More

Related Articles

Close
Close