പദ്മജ വേണുഗോപാല്‍ കൊച്ചി മേയര്‍ സ്ഥാനാര്‍ഥി

padmaja venugopal
കൊച്ചിയുടെ മേയര്‍ സ്ഥാനം ഐ ഗ്രൂപ്പ് തിരിച്ചുപിടിക്കുന്നതിനായി കെ കരുണാകരന്‍റെ പുത്രി പദ്മജ വേണുഗോപാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായ പദ്മജയിലൂടെ മേയര്‍ സ്ഥാനത്തിനായി ഐഗ്രൂപ്പ് വൃത്തങ്ങള്‍ അണിയറയില്‍ നീക്കങ്ങള്‍ ശക്തമാക്കി. ലീഡര്‍ കെ.കരുണാകരന് ഏറെ വേരോട്ടമുള്ള കൊച്ചിയില്‍ പദ്മജയുടെ വിജയം കൊച്ചി അല്ലെങ്കില്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവിയാണ് പദ്മജയെ ആദ്യം മത്സരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഏറെ പ്രസ്റ്റീജ് സീറ്റായ കൊച്ചി മേയര്‍ സീറ്റിലേയ്ക്ക് മത്സരിപ്പിക്കാനാണ് ഐ ഗ്രൂപ്പിന്‍റെ ഇപ്പോഴത്തെ നീക്കം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close