പത്താന്‍കോട്ട് ഭീകരാക്രമണം: മസൂദ് അസര്‍ പാക് സംരക്ഷിത തടങ്കലില്‍

pic1പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമത്താവള ആക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കസ്റ്റഡിയിലെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് പാകിസ്താന്‍. ആക്രമണം നടന്ന് ദിവസങ്ങള്‍ക്കകം അസ്ഹറിനെ കസ്റ്റഡിയിലെടുത്തതായി പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. ആക്രമണത്തിലെ പങ്കും ആക്രമണകാരികളുമായി ബന്ധപ്പെട്ട ഫോണ്‍വിളികളിലൊന്ന് ജെയ്ഷ് ആസ്ഥാനത്തേക്കായിരുന്നെന്ന വസ്തുതയും ഇന്ത്യയുടെ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close