പെട്രോളിന് ലീറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയും കൂട്ടി..

പെട്രോൾ വില ലീറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയും കൂട്ടി. പുതിയ വില അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു . കഴിഞ്ഞ തവണ പെട്രോൾ വില ലീറ്ററിന് ഒരു രൂപ 29 പൈസയും ഡീസൽ വില 97 പൈസയും വർധിപ്പിച്ചിരുന്നു. രാജ്യാന്തരവിലയിലെ വ്യത്യാസങ്ങൾക്കനുസരിച്ചാണ് വില വർധന. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്കുണ്ട്.

Show More

Related Articles

Close
Close