ഇന്ധന തീരുവ വര്‍ധിപ്പിച്ചു

Petrol dripping from pump at forecourt
ഇന്ധന എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിന് 37 പൈസയും ഡീസലിന് 2 രൂപയുമാണ് വര്‍ധിപ്പിച്ചത്.രണ്ടാഴ്ചക്കുള്ളിലുണ്ടായ രണ്ടാമത്തെ വര്‍ധനവാണ് ഇത്. ഡിസംബര്‍ 16-ന് പെട്രോളിന് 30 പൈസയും ഡീസലിന്മേല്‍ 1.17 രൂപയും കൂട്ടിയിരുന്നു.

എക്‌സൈസ് തീരുവയില്‍ വന്ന വര്‍ധനവ് ഇന്ധനവിലയെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.സര്‍ക്കാരിന് 2500 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യമിട്ടാണ് തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close