ഇന്ധനവില കുറച്ചു.

Petrol-bunk
ഇന്ധനവില കുറച്ചു. പെട്രോളിന് ലീറ്ററിന് ഒരു രൂപ 27 പൈസയും ഡീസലിന് ഒരു രൂപ 17 പൈസയുമാണ് കുറച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ധനവില കുറച്ചത്. രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വില താഴ്ന്നതാണ് ഇന്ത്യയില്‍ എണ്ണകമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കാരണം. ഈമാസം ആദ്യം പെട്രോളിന് 2 രൂപ 43 പൈസയും ഡീസലിന് 3 രൂപ 60 പൈസയും കുറിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close