ഇന്ധനവില കുറഞ്ഞു

ഇന്ധനവിലയില്‍ നേരിയ കുറവ്. തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോളിന് 68.59 രൂപയാണ്. ഡീസലിന് 59.04 രൂപയും. ഇന്നലെ ഇത് യഥാക്രമം 68.86 രൂപയും 59.18 രൂപയുമായിരുന്നു.

Show More

Related Articles

Close
Close