ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക്ക് വെടിവയ്പ്പ്

11540947_1638282773051994_9139159468322477731_n
ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ വീണ്ടും പാക് വെടിവെയ്പ്പ്. ആർ.എസ്. പുരയിലെ കോട്രാൻക സെക്ടറിലെ ഔട്ട്പോസ്റ്റുകൾക്കു നേരെയാണ് പാക്ക് സൈന്യം വെടിവയ്പ്പു നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ബിഎസ്എഫിന്റെ സൈനിക പോസ്റ്റുകൾക്കു നേരെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ സേനയുടെ ഭാഗത്ത് ആർക്കും പരുക്കേറ്റിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി നിരവധി തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാറിന്റെ ലംഘനം നടത്തിയത്. പുലർച്ചെ 1.30 ഓടെയാണ് വെടിവയ്പ്പു തുടങ്ങിയത്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close