പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

കനത്ത മഴയെത്തുടര്‍ന്ന് നാളെ നടത്താനിരുന്ന ഒന്നാം വര്‍ഷ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം തീയതി മുതലുള്ള പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്നും ഹയര്‍സെക്കന്ററി എക്‌സാമിനേഷന്‍സ് സെക്രട്ടറി അറിയിച്ചു.

Show More

Related Articles

Close
Close