പ്രധാനമന്ത്രിയുടെ പുതിയ എക്സര്‍സൈസ് വീഡിയോ പുറത്തുവന്നു

(വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക)

തന്‍റെ ഫേസ്‌ബുക്ക്‌ പേജിലാണ് അദ്ദേഹം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. എന്നും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. “തന്‍റെ പ്രഭാത വ്യായാമത്തിലെ ചില നിമിഷങ്ങള്‍ ” എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. പഞ്ചതത്വങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ട്രാക്കിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.

 

Show More

Related Articles

Close
Close