PM Narendramodi @ Three day tour

ഇന്ത്യയുടെ അടിസ്ഥാന സൌകര്യവികസനത്തിനെ പറ്റി ചര്‍ച്ച ചെയ്യുന്നതിനായി ഫ്രഞ്ച് കമ്പനികളുടെ തലവന്മാരുമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി പാരിസിൽ വട്ടമേശ സമ്മേളനം വെള്ളിയാഴ്ച നടത്തുന്നതിന്റെ ദ്ര്യശ്യം .
Prime Minister Narendra Modi during a meeting with French CEO’S during the round table meeting on Infrastructure in Paris on Friday. (PTI Photo)