പ്രധാനമന്ത്രി അമർ ജവാൻ ജ്യോതിയിൽ

1966827_545687328898483_5551828099347473553_n1965ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ജവാൻമാരെ അനുസ്മരിക്കുന്നതിന്‍റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ അമർ ജവാൻ ജ്യോതിയിലെത്തി പുഷ്പചക്രം അർപ്പിച്ചു. കര-വ്യോമ-നാവിക സേനാ മേധാവികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.ന്ത്യൻ സൈനികരുടെ അസാമാന്യ ധീരതയിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close