പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി മരിച്ചു

003-subtle-light-pattern-background-texture-vol5തൃശൂര്‍ കുന്ദംകുളത്ത് ഇന്നലെ രാവിലെ കോളേജില്‍ കെ എസ് യു-എസ് എഫ്‌ ഐ സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് വൈകീട്ട് കുട്ടികളുടെ താമസസ്ഥലത്ത് തെരച്ചിലിനെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. രാത്രി എട്ട് മണിയോടെ ഷെഹിനെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇന്ന് രണ്ട് മണി വരെ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. പൊലീസിന്റെ അനാസ്ഥമൂലമാണ് അക്കിക്കാവ് റോയല്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ഷെഹിന്‍ മരിച്ചതെന്നാരോപിച്ചാണ് ഹര്‍ത്താല്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close