പ്രണവ് മോഹന്‍ലാല്‍ നായകനാവുന്നു…

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മലയാള സിനിമയിൽ നായകനായി രംഗപ്രവേശം ചെയ്യുന്നു. സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അതരിപ്പിച്ചിരുന്നു പ്രണവ്. പിന്നീട് മേജർ രവി സംവിധാനം ചെയ്ത പുനർജനിയിൽ നായകനാവുകയും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടുകയും ചെയ്തു.

ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്നു പ്രണവ്.

Show More

Related Articles

Close
Close